പച്ചക്കറി തോട്ടത്തിൽ പലതരത്തിലുള്ള കീടങ്ങളുടെ ശല്യം വരാറുണ്ട്. പ്രത്യേകിച്ച് ചിത്രകീടങ്ങൾ, മുഞ്ഞ, വെള്ളീച്ച തുടങ്ങിയ അനേകം പ്രാണികൾ. ഇവ നമ്മുടെ പച്ചക്കറി തോട്ടത്തിലെ അന്തകരായി ആയി മാറുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ പച്ചക്കറി ചെടികളെയും പൂ ചെടികളെയും ബാധിക്കുന്ന എല്ലാത്തരത്തിലുള്ള കീടങ്ങളെയും തുരത്തുവാൻ എളുപ്പത്തിലുള്ള ഒരു വഴി പറഞ്ഞു തരാം.
ഇതിന് പ്രത്യേകിച്ച് പൈസയോ സമയ ചെലവും ഇല്ല. നമ്മുടെയെല്ലാം അടുക്കളയിലെ നിത്യോപയോഗ സാധനത്തിൽ ഉൾപ്പെടുന്ന ഒന്നാണ് മുതിര. മുതിര അഞ്ചു മണിക്കൂറോളം വെള്ളത്തിൽ ഇട്ട് കുതിർത്ത് നിങ്ങളുടെ പച്ചക്കറി തോട്ടത്തിലും, ഗ്രോ ബാഗിലും, പൂന്തോട്ടത്തിലും വെറുതെ വിതറി കൊടുക്കുക.
The vegetable garden is infested with a variety of pests. Especially many insects like insects, aphids and whiteflies. These are becoming a nuisance in our vegetable garden.
But here is an easy way to get rid of all the pests that affect your vegetable and flower plants. It does not cost much money or time. Muthira is one of the everyday items in our kitchen. Soak the pearls in water for five hours and scatter them freely in your vegetable garden, grow bag and garden. When this is done, the pear breaks down in our soil and the odor is repelled by all insects. Try something like this and the result is sure ...
ഇങ്ങനെ ചെയ്താൽ മുതിര നമ്മുടെ മണ്ണിൽ വേരു പൊട്ടുകയും, ഇതിനെ ഗന്ധം എല്ലാതരം പ്രാണികളെയും അകറ്റുകയും ചെയ്യുന്നു. ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഫലം ഉറപ്പാണ്...
Share your comments