വേരുകളില്‍ കാണപ്പെടുന്ന മിത്രബാക്ടീരിയ അടങ്ങിയ ഒരു മിശ്രിതമാണ് ഇത്. ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. വിളകളിലെ മിക്കവാറും എല്ലാ കുമിള്‍ രോഗങ്ങളെയും ബാക്ടീരിയല്‍ രോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണ്. നേരിയ പൊടിരൂപത്തിലുളള ഈ മിശ്രിതം 1-2% അളവില്‍ വെളളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചുകൊടുക്കാം.
പിജിപിആര്‍ മിശ്രിതം
പിജിപിആര്‍ മിശ്രിതം - I നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ജൈവവളം ചേര്‍ന്ന ഒരു മിശ്രിതമാണ് ഇത്. മൂന്നു രീതിയില്‍ ഇത് പ്രയോഗിക്കാവുന്നതാണ്. 1. വിത്ത് പരിചരണം: 5-10 കി.ഗ്രാം വിത്തിന് 500 ഗ്രാം മിശ്രിതം എന്ന തോതില്‍ അല്‍പം വെളളം തളിച്ച് കൂട്ടിച്ചേര്‍ക്കുക. ശേഷം 30 മിനിട്ട് തണലില്‍ ഉണക്കുക. 2. തൈകളുടെ വേര് പരിചരണം : 500 ഗ്രാം പിജിപിആര്‍ മിശ്രിതം - 1 750 മില്ലി. വെളളം ചേര്‍ത്ത് യോജിപ്പിച്ചതില്‍ തൈകളുടെ വേര് നടുന്നതിന് മുമ്പായി 15-20 മിനിട്ട് മുക്കി വയ്ക്കുക, ശേഷം നടുക. 3. മണ്ണില്‍ യോജിപ്പിക്കുക: 1:25 എന്ന അനുപാതത്തില്‍ പിജിപിആര്‍ മിശ്രിതം - 1 ഉം, കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് വളവും ചേര്‍ത്ത് മണ്ണില്‍ പ്രയോഗിക്കാം.
വേരുകളില്‍ കാണപ്പെടുന്ന മിത്രബാക്ടീരിയ അടങ്ങിയ ഒരു മിശ്രിതമാണ് ഇത്. ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഇവ സഹായിക്കുന്നു. വിളകളിലെ മിക്കവാറും എല്ലാ കുമിള്‍ രോഗങ്ങളെയും ബാക്ടീരിയല്‍ രോഗങ്ങളെയും ചെറുക്കാന്‍ സഹായകമാണ്. നേരിയ പൊടിരൂപത്തിലുളള ഈ മിശ്രിതം 1-2% അളവില്‍ വെളളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചുകൊടുക്കാം.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments