Farm Tips

പുകയിലക്കഷായം

tobacco

വിലകുറഞ്ഞ രണ്ടാംതരം പുകയില കൊത്തിയരിഞ്ഞ് ഒരു ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ ഇട്ടുവെയ്ക്കുക. 100 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളത്തില്‍ കലക്കി പുകയിലവെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുക. ഇതും കീടങ്ങളെ നിയന്ത്രിക്കും.


Share your comments