Farm Tips

തുളസിക്കെണി

tulasi

ഒരു കെണിക്ക് ഒരു കൈപ്പിടി നിറയെ തുളസിയില എന്നാണ് കണക്ക്. ഇല നല്ലതുപോലെ അരച്ചെടുക്കുക. ഇത് 10 ഗ്രാം ശര്‍ക്കര പൊടിച്ചതുമായി യോജിപ്പിച്ച് ചിരട്ടയ്ക്കുള്ളില്‍ ഇടുക. ഒരു നുള്ള്  ഫ്യൂറിഡാന്‍ ഇതില്‍ ഇട്ട് ഇളക്കുക. ഉണങ്ങിപ്പോകാതിരിക്കാന്‍ കുറച്ച് വെള്ളം ചിരട്ടയ്ക്കകത്ത് ഒഴിക്കണം. ഈ ചാറ് കുടിച്ച് കായീച്ചയും മറ്റ് കീടങ്ങളും ചത്തൊടുങ്ങും. 


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox