കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഒരു മിത്രകുമിളാണ് വെര്‍ട്ടിസീലിയം. കീടങ്ങളില്‍ രോഗബാധയുണ്ടാക്കി അവയെ നശിപ്പിക്കുകയാണ് ഇത് ചെയ്യുക. പപ്പായ മീലിബഗ്ഗിനെതിരെ ഈ കുമിള്‍ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. കുമിള്‍ വര്‍ഗ്ഗത്തില്‍പ്പെടുന്നതിനാല്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ ഈര്‍പ്പമുളള കാലാവസ്ഥയോ വെയിലില്‍ നിന്നുളള സംരക്ഷണമോ ആവശ്യമാണ്. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി സസ്യ എണ്ണകളായ ആവണക്കെണ്ണ, നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ ഇവയിലേതെങ്കിലും ഒന്ന് അഞ്ചു മില്ലിയും ഒപ്പം 10 ഗ്രാം ശര്‍ക്കരയും കൂടെ ചേര്‍ത്ത് ഉപയോഗിക്കണം. കീടങ്ങളുടെ ആക്രമണം കാണുന്ന ഉടനെ തന്നെ മരുന്ന് തളി നടത്തേണ്ടതും 10 ദിവസം കഴിഞ്ഞ് മരുന്ന് തളി ആവര്‍ത്തിക്കുകയും ചെയ്യണം. പൊടി രൂപത്തില്‍ ഈ കുമിളിന്‍റെ കള്‍ച്ചര്‍ ലാബില്‍ നിന്ന് ലഭ്യമാണ്.
വെര്‍ട്ടിസീലിയം
കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഒരു മിത്രകുമിളാണ് വെര്‍ട്ടിസീലിയം. കീടങ്ങളില്‍ രോഗബാധയുണ്ടാക്കി അവയെ നശിപ്പിക്കുകയാണ് ഇത് ചെയ്യുക. പപ്പായ മീലിബഗ്ഗിനെതിരെ ഈ കുമിള്‍ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments