1. Organic Farming

തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട് :അറിയുക

തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട്. ആദ്യമായി ആയി നല്ല ഇനം തെങ്ങുകളിൽ നിന്ന്ആകൃതിയും , മൂപ്പും, വലിപ്പവുമുള്ള ഉള്ള തേങ്ങകൾ സംഭരിക്കണം . The trees can be propagated from seed, a coconut, but are generally purchased as young palms from a nursery. An interesting note, the coconut fruit can float for long distances in the ocean and still germinate once it has been washed ashore. ഇവയെ ഏകദേശം ഒരു മാസത്തോളം സാധാരണനിലയിൽ നല്ല ഈർപ്പമുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കുക. രണ്ടാമതായി നല്ല കുലുക്കം ഉള്ളതും ഭാരം ഉള്ളതുമായ ഉണങ്ങിയ തേങ്ങകൾ ബാച്ച്‌ അനുസരിച്ച് തണലിൽ ലംബമായി നിർത്തി വെള്ളം തളിച്ചു കൊടുക്കുക.

Arun T

തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട്.

ആദ്യമായി ആയി നല്ല ഇനം തെങ്ങുകളിൽ നിന്ന്ആകൃതിയും , മൂപ്പും, വലിപ്പവുമുള്ള ഉള്ള തേങ്ങകൾ സംഭരിക്കണം .

The trees can be propagated from seed, a coconut, but are generally purchased as young palms from a nursery. An interesting note, the coconut fruit can float for long distances in the ocean and still germinate once it has been washed ashore.

ഇവയെ ഏകദേശം ഒരു മാസത്തോളം സാധാരണനിലയിൽ നല്ല ഈർപ്പമുള്ള സ്ഥലത്ത് ഇത് സൂക്ഷിക്കുക.

രണ്ടാമതായി നല്ല കുലുക്കം ഉള്ളതും ഭാരം ഉള്ളതുമായ ഉണങ്ങിയ തേങ്ങകൾ ബാച്ച്‌ അനുസരിച്ച് തണലിൽ ലംബമായി നിർത്തി വെള്ളം തളിച്ചു കൊടുക്കുക.

ആദ്യം മുള വരുന്ന വിത്തുതേങ്ങകൾ മുൻകൂട്ടി തയ്യാറാക്കിയ ആക്കിയ നഴ്സറികളിൽ മുകളിൽ നിരയായി കുഴിച്ചു വയ്ക്കാവുന്നതാണ്.

ഏകദേശം ഒരു വർഷം കൊണ്ട് 5 ഇലകൾരൂപപ്പെടുമ്പോൾ കണ്ണാടി വണ്ണമുള്ള ഉള്ള തൈകൾ പറിച്ച് കൃഷിസ്ഥലങ്ങളിൽ മാറ്റി നടാവുന്നതാണ്.

മലയൻ ഗ്രീൻ ഡ്വാർഫ് ( original) കുള്ളൻ

English Summary: COCONUT TREE SEEDLINGS kjarsep1320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds