പച്ചക്കറികൾ തഴച്ചുവളരുവാൻ സ്റ്റാർട്ടഡ് ലായനി എളുപ്പത്തിൽ നിർമ്മിക്കാം
ഇവയെല്ലാം ഒരു പാത്രത്തിൽ നാന്നായ് ഇളക്കി ചേർത്ത് മിക്സ് ചെയ്ത് 24 മണിക്കൂർ വെക്കുക. തുടർന്ന് 24 മണിക്കൂറിന് ശേഷം ഈ ലായനി ഉപയോഗിക്കാം. അതായത് നാളെ രാവിലെ 8 മണിക്കാണ് ഉപയോഗിക്കുന്നതെങ്കിൽ ഇന്ന് രാവിലെ 8 മണിക്ക് ലായനി മിക്സ് ചെയ്ത് വെക്കണം.
Share your comments