<
  1. Organic Farming

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സസ്യപ്രജനന മാര്‍ഗ്ഗങ്ങളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ് എന്നീ വിഷയങ്ങളില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും.

K B Bainda
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 0487 -2370773, 8089173650

2021 മാര്‍ച്ച് 9, 10 തീയതികളില്‍ മണ്ണൂത്തി, കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 0487 -2370773, 8089173650

A two-day training program on plant breeding methods such as budding, grafting and layering will be conducted under the auspices of Kerala Agricultural University, Communication Center. Those who are interested in attending the event to be held at Mannuthi, Communication Center on March 9, 10, 2021 should contact the following telephone numbers - 0487 -2370773, 8089173650

English Summary: Training in budding, grafting and layering

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds