1. Organic Farming

പച്ചക്കറി കൃഷി കലണ്ടർ

പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല.

KJ Staff
vegetable calender
പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല.
 
                                                                               
ഏതൊക്കെ വിളകള് എപ്പോഴൊക്കെ കൃഷി ചെയ്യാം പച്ചക്കറി വിള കാലം ഇനങ്ങള് ഏറ്റവും നല്ല നടീല് സമയം
 ചീര എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക)
അരുണ് (ചുവപ്പ്) - മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര്
കണ്ണാറ ലോക്കല് (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര്
 
വെണ്ട
ഫെബ്രുവരി – മാര്ച്ച് , ജൂണ് – ജൂലൈ , ഒക്ടോബര് – നവംബര്
അര്ക്ക അനാമിക
ജൂണ് – ജൂലൈ
 
സല്കീര്ത്തി
മെയ് മദ്ധ്യം
പയര്
വര്ഷം മുഴുവനും
വള്ളിപ്പയര് – ലോല , വൈജയന്തി , മാലിക , ശാരിക ആഗസ്റ്റ് – സെപ്റ്റബര് , ജൂണ് – ജൂലൈ
കുറ്റിപ്പയര്  മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് കനകമണി , ഭാഗ്യലക്ഷ്മി
മണിപ്പയര്  ജനുവരി – ഫെബ്രുവരി , മാര്ച്ച് – ഏപ്രില് കൃഷ്ണമണി , ശുഭ്ര
തടപ്പയര് / കുഴിപ്പയര്   മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് അനശ്വര
വഴുതന / കത്തിരി
ജനുവരി- ഫെബ്രുവരി, മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര് ഹരിത , ശ്വേത , നീലിമ മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര്
തക്കാളി
ജനുവരി- മാര്ച്ച് , സെപ്റ്റബര് -ഡിസംബര് ശക്തി , മുക്തി , അനഘ സെപ്റ്റബര് -ഡിസംബര്
മുളക് മെയ്  ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് , ഡിസംബര് – ജനുവരി ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ മെയ് – ജൂണ്
 
കാബേജ്
ആഗസ്റ്റ് – നവംബര്
സെപ്റ്റബര് ,
കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്ഡന്ഏക്കര്
സെപ്റ്റബര് – ഒക്ടോബര്
കോളി ഫ്ലവര്
 
ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി
ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്ലിപാറ്റ്ന
സെപ്റ്റബര് – ഒക്ടോബര്
ക്യാരറ്റ്  ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി പൂസാകേസര് , നാന്റിസ് , പൂസാമേഘാവി സെപ്റ്റബര് – ഒക്ടോബര്
റാഡിഷ്
ജൂണ് – ജനുവരി
അര്ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി ജൂണ്
 
ബീറ്റ് റൂട്ട്
ആഗസ്റ്റ് – ജനുവരി ഡൈറ്റ്രോയിറ്റ് ,ഡാര്ക്ക് റെഡ് , ഇംപറേറ്റര്
ഉരുളക്കിഴങ്ങ് മാര്ച്ച് – ഏപ്രില് , ആഗസ്റ്റ് – ഡിസംബര് , ജനുവരി – ഫെബ്രുവരി   കുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ 
പാവല്
ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ജൂണ് – ആഗസ്റ്റ് , സെപ്റ്റബര് – ഡിസംബര് പ്രീതി മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര്
പടവലം ജനുവരി – 
 
മാര്ച്ച്, ഏപ്രില് – ജൂണ് , ജൂണ് – ആഗസ്റ്റ് , സെപ്റ്റബര് – ഡിസംബര്
കൌമുദി ജനുവരി – മാര്ച്ച്, ജൂണ് -ജൂലൈ
ബേബി, ടി എ -, മനുശ്രീ ജനുവരി – മാര്ച്ച്, സെപ്റ്റബര് – ഡിസംബര്
കുമ്പളം ര്
ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് – ഡിസംബര്
ജൂണ് – ജൂലൈ , ആഗസ്റ്റ് – സെപ്റ്റബര്
കെഎയു ലോക്കല്
വെള്ളരി  
ജനുവരി – മാര്ച്ച്, ഏപ്രില് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് – ഡിസംബര്
മുടിക്കോട് ലോക്കല്
ജൂണ് – ജൂലൈ , ഫെബ്രുവരി – മാര്ച്ച്
English Summary: vegetable calender

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds