പപ്പായയിലുമുണ്ടോ ആണും, പെണ്ണും?
നട്ട തൈകൾ പൂവിരിഞ്ഞ് കായ്ക്കാൻ തുടങ്ങുമ്പോഴാണ്.. പപ്പായയിൽ മുല്ലപൂ പ്പോലെ കുലകുലയായ് പൂ വിരിഞ്ഞ് കാണുമ്പോൾ ഇതെന്ത് മറിമായം എന്ന ചിന്തയിൽ ആശ്ചര്യപ്പെടുന്നത്... യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത്? നട്ട തൈകൾ ആൺ തൈകളായത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചത്.. ഇ തൈകളിൽ കായ് പിടിക്കുവാനുള്ള സാധ്യത കുറവാണ്, അഥവ ഉണ്ടായാൽ തന്നെ വളരെ ചെറുതുമായിരിക്കും.
Share your comments