ഭാരതത്തിൽ എല്ലായിടത്തും ഒരു ഒരു കൃഷി ചെയ്യുന്ന പഴവർഗമാണ് പേരയ്ക്ക. ഇംഗ്ലീഷിൽ ഇത് Guava എന്നറിയപ്പെടുന്നു സംസ്കൃതത്തിൽ ഇത് 'അമൃത ഫലം' എന്നും പറയുന്നു. മിർട്ടേസി കുലത്തിൽ പെടുന്നു. പഴുക്കുമ്പോൾ തൊലി കളയാതെ കഴിക്കുകയാണ് ആരോഗ്യത്തിന് ഉത്തമം. പേരക്കയുടെ കുരു ഒരിക്കലും തിന്നരുത് എന്നാണ് വൈദ്യ നിർദേശം പച്ച പേരയ്ക്ക സാധാരണ ദഹനത്തെ ഇല്ലാതാക്കും. പഴുത്ത പേരയ്ക്ക ശോധന ഉണ്ടാക്കും.
ഭക്ഷണത്തിന് ശേഷം ഒരു പേരയ്ക്ക ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. പേരയ്ക്ക കഴുകി ചതച്ച് ശുദ്ധജലത്തിൽ ഇട്ടു വെച്ച 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത വെള്ളം പ്രമേഹരോഗികൾക്ക് പ്രമേഹ രോഗശമനത്തിന് നൽകാം. കൊക്ക കുരു ബാധിച്ചവർക്ക് ഒരു പേരക്ക എടുത്ത് ചൂട് ഉള്ള മണലിൽ വറുത്ത് ചൂടാറിയ ശേഷം കഴിക്കുന്നത് നല്ലതാണ് ഇത് ഒരു മാസം തുടരണം. കുട്ടികളുടെ അതിസാരം മാറുവാനായി പേരയ്ക്ക മരത്തിന്റെ തൊലി 25ഗ്രാം എടുത്തു ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് ഒരു നാഴി ആക്കി ഒരു കഷായം പലവട്ടം കഴിച്ചാൽ മതി.
പേരയ്ക്ക രക്തവാതത്തിന് നല്ലതാണ് അതുകൊണ്ട് രക്തവാത രോഗികളെ സംബന്ധിച്ചിടത്തോളം ഇതിൻറെ ഉപയോഗം വളരെ ഗുണപ്രദമായി കണ്ടുവരുന്നു.
Guava is one of the most widely grown fruits in India. In English it is known as Guava and in Sanskrit it is also known as 'Amrita Phalam'. Belongs to the Mirtasi clan. It is good for health to eat without peeling when ripe. Medical advice to never eat guava seeds Green guava will eliminate normal digestion. There will be a test for the ripe name.
It is very good to eat one person a day after meals. Filtered water can be given to diabetics 12 hours after washing and crushing the pear and putting it in clean water. For those suffering from coca seeds, it is better to take a guava and fry it in hot sand and eat it after heating for a month. To cure diarrhea in children, it is sufficient to take 25 gms of the bark of the guava tree, soak the infusion in lukewarm water for one hour and drink the infusion several times. It is good for rheumatoid arthritis so its use is very beneficial for rheumatic patients. If you wash your hair with boiled water of guava leaves, your hair will grow abundantly. Drinking it is also good for health.
പേരക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകിയാൽ സമൃദ്ധമായി മുടി വളരും. ഇത് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
Share your comments