പാഷന്‍ ഫ്രൂട്ട് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കുള്ള സംശയങ്ങളിൽ ഒന്നാണ് പാഷൻ ഫ്രൂട്ട് പിടിച്ചുതുടങ്ങാന്‍ എത്ര കാലമെടുക്കും, തണ്ടു മുറിച്ചോ പതിവെച്ചോ എടുത്തു വളര്‍ത്തുന്ന തൈകൾ ആണോ നല്ലത് എന്നൊക്കെയുള്ള ചോദ്യങ്ങൾ. പാഷന്‍ ഫ്രൂട്ട് പ്രത്യേകിച്ച്, മഞ്ഞ ഇനം ദ്രുതവളര്‍ച്ചയുള്ളതാണ്. എന്നാൽ പുളി അല്പം കൂടും. .പിങ്ക് കളറിൽ ഉള്ളതാണ് മധുരം കൂടിയത്. തോട്ടം ഉണ്ടാക്കുമ്പോൾ ഈ രണ്ടു ഇനങ്ങളും ഇടകലർത്തി വളർത്തുന്നത് നല്ലതാണ്. മഞ്ഞ ഇനം ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും.Pink color is the sweetest. It is advisable to mix these two varieties when making a garden. The yellow variety begins to bear fruit within a year or two..എന്നാല്‍, തണ്ടു മുറിച്ചോ പതിവെച്ചോ എടുത്തു വളര്‍ത്തുന്ന തൈകള്‍ നട്ട് 10 മാസം കഴിയുമ്പോള്‍ കായ് പിടിക്കാന്‍ തുടങ്ങുകയും 16-18 മാസംകൊണ്ട് അനുകൂല വിളവിലേക്കു എത്തുകയും ചെയ്യും.. പരാഗണം നടന്ന് 70-80 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുക്കും.ഇത്തരത്തില്‍ ഒരു പാഷന്‍ ഫ്രൂട്ട് തോട്ടത്തിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ആദായവിളവ് തരാനും കഴിയും.പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന ഉത്പാദനകാലങ്ങള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും നവംബര്‍ മുതല്‍ ജനുവരി വരെയുമാണ്.. നല്ല രീതിയില്‍ പരിചരിച്ചാല്‍ മാത്രമേ നല്ല വിളവ് കിട്ടൂ.കൂടാതെ നല്ല വെയിലും വേണം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റേഷന്‍ കാർഡിൽ ആധാർ നമ്പർ ചേർത്തില്ല? ആനുകൂല്യങ്ങൾ ലഭിക്കില്ല
Share your comments