-
-
Fruits
ഇലാമാ
മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേവർഗ്ഗത്തിൽപെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെകുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ ,കായകൾ മൂപെത്തുമ്പോൾ പുറംതോട് വെടിച്ചുകീറുമെന്നതും ,മൂപെത്താത്തകായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്
മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേവർഗ്ഗത്തിൽപെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെകുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ ,കായകൾ മൂപെത്തുമ്പോൾ പുറംതോട് വെടിച്ചുകീറുമെന്നതും ,മൂപെത്താത്തകായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്.
Pink ഇനങ്ങൾക്ക് പൊതുവേ ചവർപ്പുകലർന്നരുചിയാണ് എന്നാൽ ഇപ്പോൾ നിരവധി Improved varieties ഈ ഇനത്തിൽ വികസിപ്പിചെടുത്തിണ്ടുണ്ട് Straberry യുടേയും Bubble-gum ത്തിൻെറയുമൊക്കെ മിശ്രിത Flavour നല്ലയിനങ്ങൾക്കുണ്ട് പുറതൊലിയോടു ചേർന്ന ഭാഗങ്ങളിൽ കട്ടികുറഞ്ഞ ജ്യൂസി പൾപ്പായിരിക്കും എന്നാൽ പഴത്തിനു നടുഭാഗത്തേക്ക് വരുമ്പോൾ കട്ടികൂടിയതും നാരിൻെറ അംശംകൂടുതലുമായ ഭാഗമായിരിക്കും ,പച്ചനിറത്തിൽ വെള്ളുത്ത ഉൾഭാഗമുള്ള ഇനം കൂടുതൽ മധുരമുള്ളതായിരിക്കും
ഇടത്തരം മരമായിവളരുന്ന Ilama 4 മുതൽ 8 വർഷംവരെയെടുക്കും കായ്ഫലമാവാൻ Pondapple മുതലായ നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്തും വേഗം കായ്ഫലമുള്ള മരങ്ങളാക്കാം
English Summary: Ilama Fruit
Share your comments