
നമ്മുടെ സംസ്ഥാന ഫലമായ ചക്കയുടെ പുറംതോടുമുതൽ ചക്കക്കുരു വരെ ഔഷധപരമായും ഗൃഹത്തിലേക്കും മാർക്കററിലേക്കും ഏറെ പ്രിയമേറിയതും സ്വാദേറിയതുമായ വിഭവങ്ങൾ എങ്ങിനെ തയ്യാറാക്കാമെന്ന് പരിചയപ്പെടുത്തുന്നു പെരിന്തൽമണ്ണയിലെ മുണ്ടേക്കാട് കൃഷ്ണൻ നമ്പൂതിരി.ചക്ക വിഭവങ്ങളിൽ അത്രയ്ക്കു അവഗാഹം ഉള്ള ഒരു വ്യക്തിയാണ് നമ്പൂതിരി. അദ്ദേഹം നൽകിയ വാട്സാപ് സന്ദേശം ആണ് ഈ ചക്ക വിഭവങ്ങളുടെ ലിസ്റ്റ്.

ഇടിച്ചക്കകൊണ്ട് കട്‌ലറ്റ്, ജാക്ക് മഞ്ചൂറിയൻ അടക്കം 5 വിഭവങ്ങൾ.
പച്ചച്ചക്ക കൊണ്ട് ജാക്ക് കബാബ്, ജാക്ക് സോസ്, ജാക്ക് സ്പൈസി മുൽക്ക, ഫ്റൈഡ് ചില്ലി ജാക്ക്, എന്നിവയടക്കം 21 വിഭവങ്ങൾ.
ജാക്ക് കിർല, ജാക്ക് കുമ്മീസ്, ജാക്ക് സൂപ്പ് എന്നിവയടക്കം വീണ്ടും 8 വിഭവങ്ങൾ.

പഴുത്ത ചക്ക കൊണ്ട് ജാക്ക് സർപ്രൈസ്, ജാക്ക് ഐസ്ക്രീം, ജാക്ക് പുഡ്ഡിംഗ്, ജാക്ക് മിൽക്ക് ഷേക്ക്, ജാക്ക് സ്ക്വാഷ്, ചക്കവരട്ടി, ജാക്ക് ഹൽവ, ജാക്ക് ഹണി, ജാക്ക്ഫ്രൂട്ട് സിങ്കാര എന്നിങ്ങനെ 15 വിഭവങ്ങൾ.
ചക്കമുള്ളിൽനിന്നും ഉദര അസ്വാസ്ഥ്യങ്ങളെ പ്രതിരോധിക്കുന്ന ദാഹശമനി.
ചക്കക്കുരുവിൽനിന്നും ജാക്ക് സീഡ്പായസം, ജെയസ് കാഫി, ജെയസ് ഹെൽത്ത് ഡ്രിങ്ക്സ് എന്നിങ്ങനെ 11 വിഭവങ്ങൾ.

വീട്ടിലേക്കും മാർക്കററിലേക്കും വേണ്ടി സ്വാദേറിയ 60 വിഭവങ്ങൾ എങ്ങനെയുണ്ടാക്കാമെന്ന വിവരം-കൃഷ്ണൻ നമ്പൂതിരിയോട് നേരിട്ട് ചോദിച്ചറിയാൻ 9447325493 എന്ന നമ്പറിൽ വിളിക്കാം
ആരോഗ്യ വിഷയത്തിൽ ചക്കയുടെ പ്രകടമായ പ്രാധാന്യതേക്കുറിച്ചു തുടർന്നും കൃഷ്ണൻനമ്പൂതിരിയുടെ എഴുത്തുകൾ പ്രതീക്ഷിക്കാം. .
Information on how to make 60 delicious dishes for home and market - Call 9447325493 to ask Krishnan Namboothiri directly.
Krishnan Namboothiri's writings can still be expected about the obvious importance of jack fruit in health. .

ഒരുചക്കയിൽനിന്ന് 1000 to 1500 രൂപയോളം വരുമാനമുണ്ടാക്കാൺ സഹായിക്കുന്ന seminar notes PDF കോപ്പി(വ്യവസ്ഥകൾ ബാധകം )ആവശ്യമുള്ളവർക്കും ഈ ടെലിഫോൺ നമ്പറിൽ വിളിക്കാം.
കടപ്പാട്
കൃഷ്ണൻ നമ്പൂതിരി
കൂടുതൽ അനുബന്ധ വാർത്തകൾക്:ടി.ജി. അശോകൻ ; പുതുക്കാട് കാരുടെ ചക്ക വിഭവങ്ങളുടെ അംബാസിഡർ
#Jack Fruit#Dishes#Fruits#State Fruit#Agriculture
Share your comments