Grains & Pulses
ബീന്‍സിന്റെ ചരിത്രത്തെക്കുറിച്ചുള്ള കൗതുകവാർത്ത
ബീന്‍സ് നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നൂറുകണക്കിന് വര്‍ഷങ്ങളായെന്ന് ചരിത്രം സൂചിപ്പിക്കുന്നു. ഏകദേശം അഞ്ഞൂറോളം വ്യത്യസ്ത തരത്തിലുള്ള ബീന്‍സ് നിലവില്‍ കൃഷി ചെയ്തുവരുന്നുണ്ട്. ഈ പച്ചക്കറിയിനത്തിന്റെ വികാസപരിണാമത്തെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങളിതാ. History has shown that beans have been part of our diet for hundreds of years. About 500 different…
നമുക്കും ചോളം കൃഷി ചെയ്യാം.
വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്നതാണ് ചോളം. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ വളരുന്ന ചോളത്തിന്റെ ശാസ്ത്രനാമം സീമേസ് എന്നും കുടുംബം പോയേസീയുമാണ്. ഫലഭൂയിഷ്ഠതയുള്ള വരണ്ട മണ്ണിൽ വളരുന്ന ഇവയ്ക്ക് 600 -900 മി. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇട്ടതും അനുയോജ്യമാണ്. pH മൂല്യം 5.5…
വാളരി പയർ കൃഷി - ഒക്ടോബറിൽ തുടങ്ങാം
ധാരാളം പോഷകമൂലകങ്ങൾ അടങ്ങിയതുംരോഗപ്രതിരോധത്തിന് ഏറേ ഗുണകരവുമായ പച്ചക്കറി ഇനങ്ങളിൽപയർവർഗ്ഗവിളകൾക്ക് പ്രമുഖസ്ഥാനമാണള്ളത്.ഫാബിയേസി സസ്യകുടുംബത്തിൽ പെട്ട അമ്പതിലേറെ പയർ വർഗ്ഗ വിളകളുണ്ട്. വാളരി പയർകൃഷിക്ക് വേണ്ടത്രപ്രചാരംലഭിച്ചിട്ടില്ലയെന്നത് വസ്തുത. 2. പ്രോട്ടീൻ 2.7 ഗ്രാം. കൊഴുപ്പ്. o.2 ഗ്രാം ധാതുക്കൾ. 0.6 ഗ്രാം. അന്നജം 7.8 ഗ്രാം, നാര് 1.5 ഗ്രാം കാൽസ്യം 60 മി.ലി.ഗ്രാം. ഫോസ്ഫറസ് 20 മി.ലി.ഗ്രാം.…
സോയാബീൻ കൃഷി ചെയ്യാം. സോയാ പാൽ ഉണ്ടാക്കാം.
ചെറിയ രീതിയിൽ അടുക്കളത്തോട്ടത്തിനും അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭിത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം.മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണംIt is also a small crop suitable for the kitchen garden. It is better to cultivate…
മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യം മണിച്ചോളം
പൊവേസീ കുടുംബത്തില്‍ പെട്ട മണിച്ചോളം അഥവാ ജോവര്‍(Sorghum bicolor) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണ്.നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.…
കേരളം മക്കച്ചോളത്തിന് അനുഗുണം
സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മക്കച്ചോളം ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാര്‍ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യന്‍ കോണ്‍ (Indian Corn) എന്നും അറിയപ്പെടുന്നു.…
നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് - 14- സംയോജിത കീടനിയന്ത്രണം
രാസകീടനാശിനികളുടെ അമിത ഉപയോഗം മണ്ണിനും ജലത്തിനും മനുഷ്യര്‍ക്കും ദോഷകരമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കീടങ്ങള്‍ കീടനാശിനികളെ അതിജീവിക്കുന്ന ദുസ്ഥിതിയും പരക്കെയുണ്ട്. അതുകൊണ്ടുതന്നെ ലോകത്താകമാനം സംയോജിത കീടനാശിനി പ്രയോഗത്തിന് പ്രസക്തി ഏറി വരുകയാണ്.…
അത്ര ചെറുതല്ല ഈ ചെറുമണി ചോളം
ഫൈബറിന്റെ അളവില്‍ സമ്പുഷ്ടമാണ് ജോവര്‍. നമ്മുടെ ശരീരത്തിന് ദിവസേന ആവശ്യമുള്ള 48 ശതമാനം ഫൈബര്‍ ജോവറില് അടങ്ങിയിരിക്കുന്നു. ഫൈബര്‍ ശരീരത്തിലെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം നീക്കി വയര്‍ ശുദ്ധീകരിക്കുന്നു. ദഹനത്തിന് ജോവര്‍ സഹായിക്കുന്നതിലൂടെ ശരീരവണ്ണം, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. Jowar is rich in fiber. Jowar contains 48% of the…
Subscribe to newsletter
Sign up with your email to get updates about the most important stories directly into your inboxJust in
Farm Tips
-
ഔഷധപ്രാധാന്യമുള്ള എണ്ണ ലഭ്യമാക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്യുന്ന വിധം.
-
വിഷരഹിത തണ്ണിമത്തൻ വിപണിയിലേക്ക് സീമാ രതീഷ് മികച്ച കാർഷിക പ്രതിഭ !
-
രുദ്രാക്ഷിയിൽ ഒട്ടിച്ച പ്ലാവുകൾ വാങ്ങണം.. ഗുണങ്ങളേറെയുള്ള രുദ്രാക്ഷി
-
ഊദ് മരം അഥവാ അകില് വളര്‍ത്തി ലക്ഷങ്ങൾ നേടാം
-
വർഷത്തിൽ 50 കിലോയോളം മാങ്ങ തരുന്ന തൈ വികസിപ്പിച്ചു ബെംഗളൂരുവിലെ ഇൻസ്റ്റിറ്റയൂട്ട്
-
പുഴു എന്ന കീടത്തിനെമാത്രം നശിപ്പിക്കുന്ന പരിസ്ഥിതികാർഷികസൗഹൃദകിടനാശാനികൾ
-
വാഴയിൽ പനാമവാട്ടം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ