നിലക്കടല കൃഷി ചെയ്യുന്ന വിധം
കേരളത്തിൽ അട്ടപ്പാടി മേഖലയിലും, പാലക്കാട് ചിറ്റൂർ പ്രദേശങ്ങളിലുമാണ് നിലക്കടല കൃഷി ചെയ്യുന്നത്. ഒരു ഉഷ്ണമേഖല വിളയാണങ്കിലും ഏത് പരിതസ്ഥിതിയോടും യോജിച്ച് വളരുവാനുള്ള പ്രത്യേകതയുള്ളതുകൊണ്ട് തന്നെ നീർവാർച്ചയുള്ള ഏതൊരു മണ്ണിലും നിലക്കടല കൃഷി ചെയ്യാവുന്നതാണ്. എക്കൽ മണ്ണാണ് നിലക്കടലക്ക് ഏറ്റവും കൂടുതൽ അനുയോജ്യമായ മണ്ണ്.
Share your comments