Vegetables

കുഞ്ഞൻ പാവൽ കണ്ടിട്ടില്ലേ 

baby bitter gourd
നാട്ടിൻ പുറത്തെ തൊടികളിലും വേലി പടർപ്പുകളിലും നാം കുഞ്ഞൻ പാവലുകൾ കാണാറില്ലേ കുഞ്ഞൻ പാവലുകൾ ആയത് കൊണ്ട് നമ്മൾ ഇവയെ ശ്രദ്ധിക്കാറേ ഇല്ല ഇന്ന് നമുക്ക് താത്പര്യം തമിഴ്നാട്ടിലെ വൻ പച്ചക്കറി തോട്ടങ്ങളിൽ നിന്ന് വരുന്ന അഴകും വലിപ്പവുമുള്ള വിഷ പച്ചക്കറിക്കളാണ് എന്നാൽ ഇനിയും നമ്മൾ നമ്മുടെ തൊടികളിൽ കാണുന്ന പച്ചക്കറികളുടെ അത്ഭുത ഗുണങ്ങൾ മനസ്സിലാക്കാതെ പോകുന്നു. ഇതിനെ കാട്ടുപാവൽ എന്നാണ് പറയുന്നത് സാധാരണ ഒരു പാട് ഔഷധ ഗുണമുള്ള ഈ പാവൽ  ഒരു വർഷത്തിലേറെ ജീവിത ദൈർഘ്യമുള്ള കാട്ടു ചെടിയാണ് പ്രമേഹരോഗത്തിന് ഇരട്ടി മധുരം ആണ് ഈ അത്ഭുതച്ചെടി പ്രമേഹരോഗത്തിന് അത്യ അത്ഭുതകരമായ മരുന്നാണ് ഇത്. ഇത് കൊണ്ടാട്ടമായോ ജൂസ് ആയോ പല രീതിയിൽ കറികളാക്കിയോ നമുക്ക് ഉപയോഗിക്കാം ഇനിയും നാം നമ്മുടെ തൊടികളിലേക്ക് തിരിച്ച് വരേണ്ട കാലം കഴിഞ്ഞു ഒരു പാട് അത്ഭുത മരുന്നുകൾ നമ്മളെ തേടി കിടപ്പുണ്ടാക്കും ഇവിടെ.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox