കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ അടിവളമായി ചാണകപ്പൊടി , വേപ്പിന്‍ പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നിശ്ചിത അകലത്തില്‍ നടാവുന്നതാണ്. അടുപ്പിച്ച് നടരുത്. ആഗസ്റ്റ്- സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. വിത്തു കിഴങ്ങ് നട്ട് 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ് കൂട്ടേണ്ടതാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ് കനത്ത മഴയില്ലാത്ത ആഗസ്റ്റ്- സെപ്‌തംബര്‍, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം 100 മുതല്‍ 120 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം .
ഉരുളകിഴങ്ങ് കൃഷി ചെയ്യാം
ഉരുളക്കിഴങ്ങ് നമ്മുടെ മെനുവിൽ ഒഴിവാക്കാനാവാത്ത ഒരു കിഴങ്ങുവർഗമാണ് അന്നജമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.
കിളച്ച് വൃത്തിയാക്കിയ മണ്ണില്‍ അടിവളമായി ചാണകപ്പൊടി , വേപ്പിന്‍ പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നിശ്ചിത അകലത്തില്‍ നടാവുന്നതാണ്. അടുപ്പിച്ച് നടരുത്. ആഗസ്റ്റ്- സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. വിത്തു കിഴങ്ങ് നട്ട് 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ് കൂട്ടേണ്ടതാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ് കനത്ത മഴയില്ലാത്ത ആഗസ്റ്റ്- സെപ്‌തംബര്‍, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം 100 മുതല്‍ 120 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം .
Share your comments