<
  1. Features

വിളവെടുപ്പിനിവിടെ ലോക് ഡൗണില്ല

വിളകൾക്കറിയില്ലല്ലോ ഇത് ലോക് ഡൗൺ കാലമാണന്ന്.കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയിൽ കനത്ത വിളവാണ് ഇത്തവണ കിട്ടിയത്.വിളവെടുപ്പുൽഘാടനം ആർ.നാസർ നിർവ്വഹിച്ചു.വിളവെടുത്തതെല്ലാം കഞ്ഞിക്കുഴിയിലെ ജനകീയ ഭക്ഷണശാലയിലേയ്ക്ക് വേണ്ടി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങി

K B Bainda
harvest season

വിളകൾക്കറിയില്ലല്ലോ ഇത് ലോക് ഡൗൺ കാലമാണന്ന്.കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയിൽ കനത്ത വിളവാണ് ഇത്തവണ കിട്ടിയത്.
വിളവെടുപ്പുൽഘാടനം ആർ.നാസർ നിർവ്വഹിച്ചു.വിളവെടുത്തതെല്ലാം കഞ്ഞിക്കുഴിയിലെ ജനകീയ ഭക്ഷണശാലയിലേയ്ക്ക് വേണ്ടി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഏറ്റുവാങ്ങി.

harvest kanjikkuzhi

കൃഷി നടത്തിയത്. പടവലവും പീച്ചിലും പയറും പാവയ്ക്ക യുമെല്ലാം നല്ല വിളവാണ് ലഭിച്ചത്.ഇതിനോടൊപ്പം കൃഷി ചെയ്ത ചീര ഇതിനകം ആയിരം കിലോവിറ്റു കഴിഞ്ഞിരുന്നു.അടുത്ത ദിവസം ബാങ്കിലെത്തുന്ന ഇടപാടുകാർക്ക് പച്ചക്കറികൾ സൗജന്യമായി നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ പറഞ്ഞു.

ജി.ഉദയപ്പൻ കൺവീനറായ കാർഷിക ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. കോഴിവളവും ചാണകവും മാത്രമിട്ടാണ് കൃഷി നടത്തിയത്.രണ്ടു നേരം ജലസേചനം നടത്തേണ്ടി വന്നെങ്കിലും കനത്ത വിളവ് ഇവർക്ക് ആഹ്ളാദം പകരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കപ്പലണ്ടി കൃഷി നേരത്തേ വിളവെടുത്തിരുന്നു' കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ വാഴകൃഷി നശിച്ചിരുന്നു.

English Summary: Harvest season at Kanjikkuzhi in this lock down season

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds