Government Schemes

മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ്  ആലപ്പുഴ ജില്ലയിൽ  നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഘടക പദ്ധതിയായ ആസാം വാള കൃഷി, ഓരുജലകൂടി കൃഷി, കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ഓരുജല മത്സ്യകൃഷി, ഓരുജല കൂടുകൃഷി എന്നിവയ്ക്ക് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ജനുവരി 30ന് വൈകിട്ട് അഞ്ചിനകം അക്വാകൾച്ചർ പ്രമോട്ടർമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർമാർ എന്നിവർക്കോ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, സിവിൽസ്റ്റേഷൻ അനക്‌സ്, ബോട്ട് ജെട്ടിയ്ക്ക് സമീപം, തത്തംപള്ളി. പി.ഒ, പിൻ- 688 013 എന്ന വിലാസത്തിലോ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2252814, 2251103. 


English Summary: Applications Invited for Fish farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds