Government Schemes

കൃഷി ആനുകൂല്യത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : മല്ലപ്പുഴശേരി കൃഷിഭവന്‍റെ പരിധിയില്‍ പച്ചക്കറി, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നവരും ബയോഗ്യാസ് പ്ലാന്‍റ്, സീറോ എനര്‍ജി കൂള്‍ ചേംബര്‍ എന്നിവ നിര്‍മിക്കാന്‍ താത്പര്യമുള്ള കര്‍ഷകരും ആനുകൂല്യം ലഭിക്കുന്നതിന് കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുമായി കൃഷി ഭവനില്‍ അപേക്ഷിക്കണം.


English Summary: apply for agriculture subsidies

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds