Government Schemes

സൗജന്യ പരിശീലനം

കോട്ടയം : കുറവിലങ്ങാട്  കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി കിഴങ്ങു വര്‍ഗ്ഗങ്ങളുടെ കൃഷി രീതികളെക്കുറിച്ച് ജനുവരി 29, 30 തീയതികളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ 04822 231351 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. 


Share your comments