Government Schemes

യുവകർഷകർക്കായി പൂന്തോട്ട നിര്‍മ്മാണ പരിശീലനം

 

യുവകര്‍ഷകര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നഴ്‌സറി, പൂന്തോട്ട നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നു. 18 മുതല്‍ 40 വരെ പ്രായമുളള കൃഷിയില്‍ താത്പര്യവും മുന്‍പരിചയവുമുളള തൊഴില്‍ രഹിതരായവര്‍ക്ക് 30 ദിവസത്തെ പരിശീലനത്തിന്  അപേക്ഷിക്കാം. ജില്ലയിലെ പരിശീലന പരിപാടി ആര്‍എറ്റിറ്റിസി കോഴായിലും കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 29 രാവിലെ 10-ന് ഹാജരാകണം. പരിശീലനം ലഭിച്ചാല്‍ സ്ഥിരമായി ഈ തൊഴിലില്‍ തുടരുമെന്ന സമ്മതപത്രവും നല്‍കണം


English Summary: Garden Training or youth

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds