Government Schemes

ക്ഷീര സംഘം സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്കുള്ള പരിശീലനം

ബേപ്പൂര്‍, നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക്  മൂന്നുദിവസത്തെ പരിശീലനം നടത്തും.  ജൂലൈ 10 മുതല്‍ 12 വരെയാണ്  പരിശീലനം.  താല്‍പര്യമുളളവര്‍ 10 ന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 0495 2414579.


English Summary: milk cooperation secretary

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds