Government Schemes

ജൈവകൃഷി പരിശീലനം

കുറവിലങ്ങാട് കോഴായിലെ റീജണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോട്ടയം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ മൂന്ന്, നാല് തീയതികളില്‍ സൗജന്യ ജൈവകൃഷി പരിശീലനം നടത്തുന്നു. താല്പര്യമുളളവര്‍ 04822 231351 എന്ന നമ്പരില്‍ വിളിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മുന്‍ഗണന.


Share your comments