Government Schemes

കുരുമുളക് തൈകള്‍ വിതരണത്തിന്

കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് വിതരണത്തിനായി വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ അപേക്ഷയോടൊപ്പം നികുതി രസീതിന്റെ പകര്‍പ്പ്, പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ രണ്ടിനകം കൃഷിഭവനില്‍ സമര്‍പ്പിക്കുക. അപേക്ഷിച്ച കര്‍ഷകര്‍ക്ക് ജൂലൈ 3, 4 തീയതികളില്‍ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 


English Summary: pepper sapling distribution

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds