Government Schemes

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഇനി മുതൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കാം

കർഷകർക്ക് 6000 രൂപ കേന്ദ്ര സർക്കാർ നൽകുന്നു പ്രധാനമന്ത്രി  കിസാൻസമ്മാന പദ്ധതിക്ക്   ഇനി  മുതൽ  അക്ഷയ / CS C കേന്ദ്രങ്ങളിൽ  അപേക്ഷ കൊടുക്കാം ..കൃഷി  ഭവനിൽ  പോകേണ്ട  കാര്യമില്ല.കേന്ദ്ര സർക്കാർ  ഇനി മുതൽ  ഈ പദ്ധതി  നേരിട്ട് നടത്തും. www.pmkissan.gov.in..എന്ന   സൈറ്റിൽ  കയറി  FARMERS CORNER എന്ന  ഭാഗം  തിരഞ്ഞെടുക്കുക. എന്നിട്ട് NEW FARMER REGISTRATION  ക്ലിക്  ചെയ്തു  അപേക്ഷ  അപ്പ്‌ ലോഡ്  ചെയ്യണം. ഒരു  സെന്റ്  മുതൽ ഒരു  ഏക്കർ  വരെ ഉള്ളവർക്കു അപേക്ഷ നൽകാം.. അക്ഷയയിൽ /cscയിൽ രജിസ്റ്റർ ചെയ്തതിൻ്റെ copy കൃഷിഭവനിൽ ഏല്പിക്കണം.

*വേണ്ട രേഖകൾ

1 ) റേഷൻ കാർഡ് Copy

2) ആധാർ copy

3) കരം തീർത്ത രസീത് copy

4) Bank pass Book Copy


English Summary: PM Kissan samman nidhi applications can be submitted to Akshaya

Share your comments

Krishi Jagran Malayalam Magazine