Government Schemes

പിഎം കിസാൻ പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകർക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് മൊബൈൽ വഴി അറിയാൻ കഴിയും

പ്രധാനമന്ത്രിയുടെ പിഎം കിസാൻ പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകരുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് മൊബൈൽ വഴി അറിയാൻ സാധിക്കും അതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ചെയ്തു ആധാർ നമ്പർ അടിച്ചു കൊടുത്തു ഗെറ്റ് ഡേറ്റ എന്നതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അപേക്ഷയുടെ നിലവിലെ വിവരം അറിയുവാൻ സാധിക്കും ഈ സൗകര്യം എല്ലാ അപേക്ഷകരും ഉപയോഗപ്പെടുത്തണമെന്ന് ഇതിനാൽ അറിയിക്കുന്നു
http://www.pmkisan.gov.in/BeneficiaryStatus.aspx


English Summary: PM KISSAN Scheme

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds