6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് ഇപ്പോൾ അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം
ആവശ്യമായ രേഖകൾ:
■ ഭൂമി ഉടമയുടെ ആധാർ കാർഡ് കോപ്പി
■ 2020-21ലെ ഭൂനികുതി അടച്ച രസീത്
(അക്ഷയ കേന്ദ്രം വഴി നികുതി അടക്കാം) Tax can be paid through Akshaya Center
■ ബാങ്ക് പാസ്ബുക്ക് കോപ്പി
■ റേഷൻ കാർഡ് കോപ്പി
■ അപേക്ഷാ ഫോറം (അക്ഷയ കേന്ദ്രത്തിൽ നിന്നും ലഭിക്കും)
👆🏼 മുകളിൽ കൊടുത്ത രേഖകളും അപേക്ഷ ചെയ്ത ശേഷം അക്ഷയ കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പ്രിന്റ്ഔട്ട് സഹിതം നിങ്ങളുടെ പരിധിയിലെ *കൃഷിഭവനിൽ* എത്തിക്കുക.
- സ്വന്തമായി ഒരുതുണ്ട് ഭൂമിയെങ്കിലും ഉള്ള ആർക്കും അപേക്ഷിക്കാം...
- ഒന്നിലധികം പേരുടെ ഭൂമി ആണെങ്കിൽ അതിൽ പെട്ട ഒരാൾക്ക് അപേക്ഷിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വയൽ സംരക്ഷിച്ച കർഷകന് 'റോയൽറ്റി പ്രഖ്യാപിച്ച് സർക്കാർ ആദരവ്. കൃഷിയിറക്കിയില്ലെങ്കിലും പണം നൽകും
English Summary: Prime Minister Kisan Samman's treasure worth Rs 6,000 can now apply through the Akshaya Center
Share your comments