Government Schemes

റബര്‍ബോര്‍ഡിന്റെ    കര്‍ഷകബോധനപരിപാടിക്ക് തുടക്കമായി

റബര്‍കൃഷിയില്‍നിന്ന് പരമാവധി ആദായം ലഭിക്കണമെങ്കില്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പു ചെയ്യണം. പരമാവധി തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ചെയ്യിക്കുക എന്ന  ലക്ഷ്യമിട്ടു കൊണ്ടുള്ള  ബോര്‍ഡിന്റെ  തീവ്രബോധനപരിപാടി 19 മുതല്‍ ആരംഭിച്ചു. ഏപ്രില്‍ 6 വരെയാണ് നടക്കുക. ഇതിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും കര്‍ണാടകത്തിലെ  ദക്ഷിണ കന്നട ജില്ലകളിലെയും റബര്‍മേഖലകളിലാണ് കര്‍ഷകയോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.


English Summary: Rubber Board Awareness Program

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds