<
Government Schemes

കർഷകത്തൊഴിലാളി ക്ഷേമനിധി അധിവർഷാനൂകൂല്യം

സംസ്ഥാന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അതിവര്‍ഷാനുകൂല്യത്തിന് 2014 ഏപ്രില്‍ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അംഗങ്ങളും മരണാനന്തര അധിവര്‍ഷാനുകൂല്യത്തിന് 2015 ഡിസംബര്‍ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അംഗങ്ങളും 25 നകം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തണം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും സാക്ഷ്യപത്രവും പേര്, മേല്‍വിലാസം എന്നിവയില്‍ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും കരുതണം. ഫോണ്‍: 0471 - 2729175.


English Summary: State farmer's welfare board

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds