Government Schemes

ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ഡിസംബർ രണ്ടു മുതൽ 12 വരെ പത്ത് ദിവസങ്ങളിലായി വിവിധ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകും. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്തവർ ഡിസംബർ രണ്ടിനു രാവിലെ 10ന് ഓച്ചിറ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 8848240486


English Summary: Training in diary product making

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds