Government Schemes
പപ്പായക്കൃഷിയിലും സംസ്കരണത്തിലും പരിശീലനം
കോട്ടയം, പാലക്കാട് ജില്ലകളിൽ പപ്പായക്കൃഷി, പപ്പായ ലാറ്റക്സ് വേർതിരിക്കൽ, മൂല്യവർധിത ഉൽപന്നയൂണിറ്റുകൾ എന്നിവ തുടങ്ങാൻ താൽപര്യമുള്ളവരിൽനിന്ന് കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് അപേക്ഷ ക്ഷണിച്ചു.കൃഷിക്കാർക്കും സംരംഭകർക്കും സംഘടനകൾക്കും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50 ശതമാനം സബ്സിഡിയും ഗുജറാത്തിലെ ആനന്ദ് കാർഷിക സർവകലാശാലയിൽ സൗജന്യ പരിശീലനവും നൽകും.
ഫോൺ:8157084301
English Summary: Training in Pappaya farming
Share your comments