Government Schemes

ഷീറ്റു റബർ സംസ്കരണത്തിലും തരംതിരിക്കലിലും പരിശീലനം

ഷീറ്റുറബര്‍ സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍ സംഭരണം, ഷീറ്റുറബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ്‌ സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഈ മാസം ഈ മാസം 13, 14 തീയതികളില്‍ കോട്ടയത്തുള്ള  റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടത്തും.കര്‍ഷകര്‍, വ്യാപാരികള്‍, റബര്‍പാല്‍ സംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റു നിര്‍മ്മാതാക്കള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 - 2353325, 2353127.


English Summary: Training in rubber sheet processing

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds