Government Schemes

പച്ചക്കറി തൈകള്‍ വിതരണത്തിന്

പാലക്കാട് : അകത്തേത്തറ കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യും. ആവശ്യക്കാര്‍ റേഷന്‍ കാര്‍ഡ്, സ്ഥലം/വീട് നികുതി രസീത് പകര്‍പ്പുകളുമായെത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2555632 


English Summary: Vegetable Saplings distribution

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds