<
  1. Health & Herbs

പ്രമേഹരോഗികൾക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നു കൊണ്ടുള്ള ഇഡലി നല്ലതാണ്

നമ്മൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ഉഴുന്നു കൊണ്ടുള്ള ഏതു ഭക്ഷണവും ആരോഗ്യത്തിന് ഗുണകരമാണ്. പ്രമേഹരോഗികൾ രാത്രി ഭക്ഷണത്തിന് ഉഴുന്നു കൊണ്ടുള്ള ഇഡലി ഉപയോഗിക്കുന്നത് നല്ലതാണ്. ഇഡ്ഡലി മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് നല്ലത്.

Priyanka Menon
ഉഴുന്നു
ഉഴുന്നു

നമ്മൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ഉഴുന്നു കൊണ്ടുള്ള ഏതു ഭക്ഷണവും ആരോഗ്യത്തിന് ഗുണകരമാണ്. പ്രമേഹരോഗികൾ രാത്രി ഭക്ഷണത്തിന് ഉഴുന്നു കൊണ്ടുള്ള ഇഡലി ഉപയോഗിക്കുന്നത് നല്ലതാണ്. ഇഡ്ഡലി മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് നല്ലത്. ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ മാറുവാനും, മുലപ്പാൽ വർദ്ധിപ്പിക്കുവാനും ഉഴുന്ന് ഫലപ്രദമാണ്. ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്കും ഫലപ്രദം.

ഉഴുന്നിൻ വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലു വേദനയ്ക്കും ഫലപ്രദം. ഉഴുന്ന് പൊടി കൊണ്ട് പുകവലിച്ചാൽ ഇക്കിൾ പെട്ടെന്ന് കുറയും. ഉഴുന്ന്, ഇരട്ടിമധുരം, പാൽ, മുതുകിൻ കിഴങ്ങ് ഇവ ശീല പൊടിയാക്കി പഞ്ചസാര ചേർത്ത് തേനിൽ കുഴച്ച് അതിരാവിലെ വെറും വയറ്റിൽ കഴിച്ചതിനു ശേഷം പാൽ കുടിച്ചാൽ അസ്ഥിസ്രാവം ശ്രമിക്കും. ഉഴുന്ന് കഷായംവെച്ച് ഇരട്ടിമധുരം അരച്ചുകലക്കി എണ്ണകാച്ചി തേക്കുകയും രാത്രിയിൽ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് അതിനു മീതെ പാൽ കഴിക്കുകയും ചെയ്താൽ തലവേദന എത്ര പഴകിയതായാലും ശമിക്കും. 

Blackgram are an indispensable food for us. Any food that is plowed is good for health. Diabetics are advised to use plowed idli for dinner. Idli flour is best used without over-fermentation. Blackberries are effective in treating uterine diseases and increasing breast milk. Infusion of pomegranate root is also effective for bone pain. If you smoke with pea powder, the eel will shrink quickly. Peas, double sweets, milk and sweet potato can be powdered with sugar, mixed with honey and eaten on an empty stomach in the morning. The headache can be alleviated no matter how old you are by rubbing double the sweetness of the oatmeal infusion and rubbing it with oil and eating the oatmeal made at night and drinking milk on top of it. The use of plows is beneficial for diarrhea, paralysis, hemorrhoids, hemorrhoids and diarrhea. Infusion of black gram, dogwood root and white castor root mixed with indium and berry powder can be taken to relieve paralysis.

വയറുകടി, പക്ഷവാതം, മൂലക്കുരു, രക്തവാതം, അതിസാരം എന്നിവയ്ക്ക് ഉഴുന്നു കൊണ്ടുള്ള ഉപയോഗം ഗുണപ്രദമാണ്. ഉഴുന്ന്, നായ്ക്കുരുണ വേര്, വെളുത്ത ആവണക്കിൻ വേര് ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേർത്ത് കഴിച്ചാൽ പക്ഷാഘാതത്തിന് ആശ്വാസം ലഭിക്കും.

English Summary: Blackgrams are an indispensable food for us. Any food that is plowed is good for health. Diabetics are advised to use plowed idli for dinner

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds