Health & Herbs

കാപ്പിയെ തള്ളിക്കളയണ്ട

കാപ്പി ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ ​പാ​നീ​യ​മാ​ണ്. ​കാ​പ്പി​ കു​ടി​ശീ​ലം ന​ല്ല​ത​ല്ലെ​ന്നാ​ണ്​ പൊ​തു​വെ പ​റ​യാ​റ്. എ​ന്നാ​ൽ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ,സി​റോ​സി​സ്​ എ​ന്നീ രോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെന്ന് പുതിയ പഠന റിപ്പോർട്ട് .കാ​പ്പി കു​ടി​ ശീ​ല​മാ​ക്കി​യാ​ൽ പ​ല മാ​ര​കരോഗങ്ങളും അ​ക​റ്റി​നി​ർ​ത്താ​മെ​ന്ന്​ ല​ണ്ട​നി​ലെ റോ​യ​ൽ സൊ​സൈ​റ്റി ഒാ​ഫ്​ മെ​ഡി​സി​ൻ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഭ​ക്ഷ​ണ​ക്ര​മ​മാ​ണ്​ എ​ല്ലാ രോ​ഗങ്ങൾക്കും കാ​ര​ണം. എ​ന്നാ​ൽ, ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദ​ശ​മ​നു​സ​രി​ച്ച്​ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വരുത്തി കാ​പ്പി ക​ഴി​ക്കു​ന്ന​ത്​ ക​ര​ൾ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ശ​മ​നം ല​ഭി​ക്കുമെന്ന് ​ല​ണ്ട​ൻ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ ശാ​സ്​​ത്ര​ജ്ഞ​നാ​യ ഗ്രാ​മി അ​ല​ക്​​സാ​ണ്ട​ർ പ​റ​ഞ്ഞു. സ്ഥി​ര​മാ​യി കാ​പ്പി ക​ഴി​ക്കു​ന്ന​വ​രി​ലും ക​ഴി​ക്കാ​ത്ത​വ​രി​ലും ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ .അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​ര​മാ​യി കാ​പ്പി ക​ഴി​ക്കു​ന്ന​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ന്​​ ക​ര​ൾ കാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ സി​റോ​സി​സ്​ രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


Share your comments