ഹൃദ്യമായ സുഗന്ധമുള്ള ഒരു ലഘു സസ്യമാണ് പുതിന. എന്നാൽ നമ്മുടെ ആയുർവേദഗ്രന്ഥങ്ങളിൽ ഒന്നും പുതിനെക്കുറിച്ച് പരാമർശിച്ചു കണ്ടിട്ടില്ല. എന്നാൽ അറബികൾക്കും റോമക്കാർക്കും ചൈനക്കാർക്കും എല്ലാം പുതിനയുടെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രാചീനകാലം തൊട്ടേ അറിയാമായിരുന്നു. ഊണിനു മുൻപ് പുതീന ഇല വായിലിട്ടു ചവയ്ക്കുകയും ഊണ് കഴിഞ്ഞ് ശേഷം പുതിന ഇലയും കുരുമുളകും കൂടി ചവച്ചുകൊണ്ട് ഇരിക്കുകയും ചെയ്താൽ വായിൽ ഉമിനീര് തെളിയുന്നത് മാറും
വയറുവേദനക്ക് പുതിന നീരിൽ കുരുമുളക് പൊടി ചേർത്തു കഴിക്കാം. അണുനാശകങ്ങൾ അടങ്ങിയ പുതിന ഇല പല്ലിന് ശുദ്ധീകരിക്കുവാനും ഏറെ മികച്ചതാണ്. പുതിനയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ മറ്റു രാസവസ്തുക്കളുടെ സഹായത്താൽ വായനാറ്റത്തെ അകറ്റുകയും രോഗാണുക്കളെ നശിക്കുപ്പികയും ചെയ്യുന്നു. പുഴുപ്പല്ല്, തൊണ്ട പഴുപ്പ് എന്നിവയെ പ്രതിരോധിക്കാൻ ഈ മാർഗ്ഗം ഫലവത്താണ്.
പുതിന നീരും ചെറുനാരങ്ങ നീരും ചേർത്ത് ചെന്നിയിൽ പുരട്ടിയാൽ തലവേദന മാറും. പല്ലുവേദന അകറ്റുവാൻ പല്ലിൻറെ ദ്വാരത്തിൽ പുതിന നീര് പഞ്ഞിയിൽ മുക്കി വച്ചാൽ മാത്രം മതി. ഗർഭകാല ചർദ്ദി മാറുവാൻ ചെറുനാരങ്ങാനീരും പുതിന നീരും തേനും കൂട്ടി ദിവസം മൂന്നുനേരം കഴിച്ചാൽ മതി. ആർത്തവ കാലങ്ങളിൽ ഉണ്ടാകുന്ന വേദനയ്ക്ക് പുതീന നീര് 15 ml വീതം അല്പം മധുരവും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
Mint is a light herb with a pleasant aroma. But in none of our Ayurvedic texts is there any mention of Puthi. But the Arabs, Romans and Chinese all knew about the medicinal properties of mint from ancient times. Chewing mint leaves in the mouth before meals and chewing mint leaves and pepper after meals will change the saliva in the mouth.
Pepper powder can be added to mint juice for stomach ache. Mint leaves, which contain antiseptics, are also very good for cleaning teeth. The chlorophyll contained in mint helps to remove odors and kill germs with the help of other chemicals. This method is effective in preventing pus and sore throat. Add mint juice and lemon juice and apply on the cheeks to get rid of headaches. All you need to do is dip a cotton ball in mint juice to get rid of toothache. Lemon juice, mint juice and honey can be taken three times a day to relieve nausea during pregnancy. For menstrual cramps, 15 ml of mint juice mixed with a little sweetener is beneficial.
തക്കാളി, ഉള്ളി,വെള്ളരിക്ക,പുതീന നീര്, ചെറുനാരങ്ങനീര്, പച്ചമുളക്,ഉപ്പ്, സുർ ക്ക എന്നിവ ചേർത്തുണ്ടാക്കുന്ന സാലഡ് ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് ആഹാര വസ്തുക്കളിൽ നിന്ന് ഉണ്ടാകുന്ന വിഷവസ്തുക്കളെ നശിപ്പിക്കുവാനും മൂത്രത്തെ വർദ്ധിപ്പിക്കുവാനും, രക്തത്തിൽ നിന്ന് ആവശ്യമായ രാസവസ്തുക്കളെ നീക്കംചെയ്തു ശരീരത്തിന് പുതുജീവൻ നൽകുവാനും സഹായകമാണ്.
Share your comments