<
  1. Health & Herbs

അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ

നമ്മളിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് അമിത വണ്ണം. ഈ അമിതവണ്ണം അകറ്റുവാൻ ആയുർവേദവിധിപ്രകാരം പത്തു വഴികൾ പറഞ്ഞുതരാം

Priyanka Menon
അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ
അമിതവണ്ണം അകറ്റാൻ ആയുർവേദ വിധികൾ

നമ്മളിൽ പലരും അനുഭവിക്കുന്ന പ്രശ്നമാണ് അമിത വണ്ണം. ഈ അമിതവണ്ണം അകറ്റുവാൻ ആയുർവേദവിധിപ്രകാരം പത്തു വഴികൾ പറഞ്ഞുതരാം

1. ഒരു ടീസ്പൂൺ നല്ലെണ്ണയിൽ അഞ്ചുഗ്രാം ചുക്ക് പൊടിച്ച് ചേർത്തു പതിവായി കഴിക്കുക.

2. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക.

3. ഉങ്ങിൻ വേര് കഷായം വെച്ച് സേവിക്കുക.

5. കരിങ്ങാലിക്കാതൽ കൊണ്ട് കഷായം വെച്ച് അതിൽ തേൻ ചേർത്ത് സേവിക്കുക.

6. കന്മദം പൊടിച്ചു തേനിൽ അതിരാവിലെ കഴിക്കുക.

7. കരിങ്ങാലിക്കാലും നെല്ലിക്കയും കഷായംവെച്ച് തേൻ ചേർത്ത് കഴിക്കുക.

8. തേനും വെള്ളവും സമം ചേർത്ത് ദിവസവും അതിരാവിലെ കുടിക്കുക.

Obesity is a problem that many of us experience. According to Ayurveda, there are ten ways to get rid of this obesity

1. Add 5 grams of chuck powder in a teaspoon of essential oil and eat it regularly.
2. Add honey to Brahmi crushed water and eat.
3. Serve with tincture of thyme root.
4. Make curry neem infusion, add ghee and serve daily in the morning.
5. Put the tincture in the caraway and serve with honey.
6. Grind ginger and eat it in the morning with honey.
7. Infusion of ginger and gooseberry with honey.
8. Drink honey and water evenly every morning.
9. Put chuck and karingali in hot water and drink half of it.
10. Mix 10 gms of Vizhalari powder with honey and take it daily at night.

9. ചുക്കും കരിങ്ങാലിയും ഇട്ടു വെള്ളം വെന്ത് പാതി കുറിക്കി കുടിക്കുക.

10. വിഴാലരി പൊടിച്ചത് 10 ഗ്രാം തേനിൽ കുഴച്ച് ദിവസേന രാത്രിയിൽ കഴിക്കുക.

English Summary: Obesity is a problem that many of us experience. According to Ayurveda, there are ten ways to get rid of this obesity

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds