പഴമ വിത്തുകളെ പരിചയപ്പെടാം
നിരവധി നാടൻവിത്തിനങ്ങളാണ് നമ്മുടെ പൂർവ്വിക കർഷകർ കൃഷി ചെയ്തിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ അവയിൽ പലയിനങ്ങളും നഷ്ടപ്പെടുകയുണ്ടായ്. ഇന്ത്യയിൽ തന്നെ ഏകദേശം നാലു ലക്ഷത്തോളം പഴയ നെൽവിത്തിനങ്ങളാണ് നിലവിലുണ്ടായിരുന്നു എന്നതും കൗതുകകരമാണ്.
Share your comments