* പാചക എണ്ണയുടെ അളവ് കുറയ്ക്കുക. ഒരാള്‍ക്ക് ഏകദേശം 15 മില്ലിലിറ്റര്‍ എണ്ണ ഒരു ദിവസത്തേക്ക് മതിയാകും.
* ഡാല്‍ഡയും വനസ്പതിയും നെയ്യും ഒഴിവാക്കുക. വെജിറ്റബിള്‍ എണ്ണകളാണ് ആരോഗ്യത്തിനു നല്ലത് (ഉദാഹരണത്തിന്, സോയാബീന്‍ എണ്ണ, നിലക്കടലയെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ തുടങ്ങിയവ)
* എണ്ണയില്‍ മുക്കിപ്പൊരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. അതുപോലെ കരിച്ചതും പുകച്ചതുമായ ഭക്ഷണവും കഴിക്കരുത്.
* ഭക്ഷണത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും എണ്ണ പുകയുന്ന തരത്തില്‍ കൂടുതല്‍ ചൂടാക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ എണ്ണയില്‍ കാന്‍സറുണ്ടാക്കാനിടയുള്ള ഘടകങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.
* പൂപ്പലുണ്ടായ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ (ഉദാഹരണത്തിന്, നിലക്കടല, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍) ഉണ്ടാവുന്ന അഫ്‌ളാടോക്‌സിന്‍ കരളിലെ കാന്‍സറിനു കാരണമായേക്കാം. അതിനാല്‍, പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്.
* കീടനാശിനികള്‍ കലരാനിടയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയാക്കി കഴുകിയശേഷം പാകം ചെയ്ത് കഴിക്കുക.
* മായം കലര്‍ ഭക്ഷ്യവസ്തുക്കളും കൃത്രിമ നിറവും മധുരവും ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കുക.
* ചുവന്ന മാംസം (പന്നി, ആട്, പശു, കാള, പോത്ത് എന്നിവയുടെ മാംസം) ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. തൊലിമാറ്റിയ കോഴിയിറച്ചി കറിവച്ചുകഴിക്കാം. പക്ഷേ, എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡ് ആയതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.

* മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും കൃത്രിമ നിറവും മധുരവും ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കുക.
* ചുവന്ന മാംസം (പന്നി, ആട്, പശു, കാള, പോത്ത് എന്നിവയുടെ മാംസം) ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. തൊലിമാറ്റിയ കോഴിയിറച്ചി കറിവച്ചുകഴിക്കാം. പക്ഷേ, എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡ് ആയതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.
* ചൈനീസ് ഭക്ഷണമായ നൂഡില്‍സ്, ഫ്രൈഡ് റൈസ് തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അജിനോമോട്ടൊയുടെ അളവ് അധികമായാല്‍ ആരോഗ്യത്തിന് അപകടമാണ്.
* ഭക്ഷണത്തില്‍ ഉപ്പുകുറയ്ക്കുക. കേടുവരാതിരിക്കാന്‍ ഉപ്പുചേര്‍ത്ത് സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക.
* ടിന്നിലടച്ചതും കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
Share your comments