ചരകൻ ചരകസംഹിതയിൽ പരാമർശിക്കുന്ന നെല്ലിനമാണ് രക്തശാലി. ഇന്ത്യയിലെ വിവിധ രാജവംശങ്ങൾ അവരുടെ ആരോഗ്യവും സംരക്ഷിക്കുവാൻ പ്രത്യേകം കൃഷിചെയ്ത നെല്ലിനം കൂടിയാണ് രക്തശാലി. എന്നാൽ ഇന്നു നമ്മുടെ കാർഷിക സംസ്കാരത്തിൽ നിന്ന് രക്തശാലി വേരറ്റു പോയിരിക്കുന്നു. രക്തശാലി എന്ന നെല്ലിനം കൃഷി ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
എന്നാൽ വിപണിയിൽ നിന്ന് ലഭ്യമാവും തരത്തിൽ നല്ല ഉത്പാദനം ഇപ്പോഴും ആയിട്ടില്ല. ഇതിൻറെ അരിക്ക് ചുവന്ന നിറമാണ്. നശിച്ചുപോയ കോശങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കാൻ രക്തശാലിക്ക് കഴിയും. അതുകൊണ്ടുതന്നെയാണ് ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്ന നെല്ലിനം എന്ന വിളിപ്പേര് രക്തശാലിയ്ക്ക് കിട്ടിയത്.
ക്യാൻസർ ചികിത്സക്ക് ഔഷധമായി ഈ നെല്ലിനം ഉപയോഗിക്കാം. ആയുർവേദ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പൂർണ്ണമായും ഇതിൻറെ ഉൽപാദനം ഇപ്പോൾ നടക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗിച്ചാൽ യൗവനം നിലനിർത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഗുണകരമാവും. ഏകദേശം ഇത് മൂപ്പെത്താൻ 90 ദിവസം എടുക്കും. ഒരേക്കറിൽ 1200 കിലോ വരെ അരി ലഭിക്കുമെന്ന് നിഷാന്ത് മാരാരിക്കുളത്ത് പോലെ ഔഷധ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന വ്യക്തികൾ പറയുന്നു.
Rakthasali is a type of paddy mentioned in the Charakan Charaka Samhita. Raktashali is also a variety of paddy cultivated by various dynasties in India to protect their health. But today the bloodthirsty is rooted in our agricultural culture. There are people in our society who cultivate bloody paddy. But the production is still not good enough to be available in the market. Its edges are red. Blood clots can regenerate damaged cells. That is why the bloodthirsty got the nickname 'Nellinam' which fights cancer cells. This rice variety can be used as a medicine to treat cancer. It is now being produced exclusively for Ayurvedic purposes. Used regularly, it can help maintain youthfulness and boost the immune system. It takes about 90 days to mature. Individuals who grow medicinal paddy varieties like Nishant Mararikulam say that they can get up to 1200 kg of rice per acre.
ഇരുമ്പിന്റെ അംശം ധാരാളമുള്ള ഈ നെല്ലിനം കഴിക്കുന്നതുമൂലം ക്ഷീണം, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. കൂടാതെ നാരുകളും സമ്പുഷ്ടമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു. ഇതും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു.
Share your comments