കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ്‌പല്ലുവേദനചെടി. ഇതിന്റെ ശാസ്ത്രീയനാമം Spilanthes acmella (L.) C.B. Clarke ex Hook എന്നാണ്. ഇതിന് അക്രാവ്, അക്കിക്കറുക എന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടികമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു.
പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിരുന്നാൽ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.
പല്ലുവേദനച്ചെടി
കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ്‌പല്ലുവേദനചെടി. ഇതിന്റെ ശാസ്ത്രീയനാമം Spilanthes acmella (L.) C.B. Clarke ex Hook എന്നാണ്. ഇതിന് അക്രാവ്, അക്കിക്കറുക എന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടികമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു.
Share your comments