<
  1. Health & Herbs

കുട്ടികൾക്കുണ്ടാകുന്ന പനി, ചുമ എന്നിവയ്ക്ക് കായം ഒരു ഔഷധമാണ്

കായ ചെടിയുടെ വേരിനോട് അടുത്ത് ഭാഗത്ത് ഉണ്ടാകുന്ന മുറിവുകളിലൂടെ ഊറിവരുന്ന പാൽ പോലുള്ള പശ കലർന്ന കറയാണ് കായം. ചെടിയിൽ നിന്നു പുറത്തുവരുന്ന കറ വെള്ള നിറത്തോടു കൂടിയതായിരിക്കും എന്നാൽ കാറ്റ് തട്ടുന്നതോടെ കൂടി അത് കറുപ്പുനിറത്തിൽ രൂപാന്തരം പ്രാപിക്കുന്നു. ശ്വാസകോശത്തിനും നാഡീവ്യൂഹത്തിനും കായ ഉപയോഗം കൊണ്ട് ഉത്തേജനം ലഭിക്കുന്നു.

Priyanka Menon
കായം
കായം

കായ ചെടിയുടെ വേരിനോട് അടുത്ത് ഭാഗത്ത് ഉണ്ടാകുന്ന മുറിവുകളിലൂടെ ഊറിവരുന്ന പാൽ പോലുള്ള പശ കലർന്ന കറയാണ് കായം. ചെടിയിൽ നിന്നു പുറത്തുവരുന്ന കറ വെള്ള നിറത്തോടു കൂടിയതായിരിക്കും എന്നാൽ കാറ്റ് തട്ടുന്നതോടെ കൂടി അത് കറുപ്പുനിറത്തിൽ രൂപാന്തരം പ്രാപിക്കുന്നു. ശ്വാസകോശത്തിനും നാഡീവ്യൂഹത്തിനും കായ ഉപയോഗം കൊണ്ട് ഉത്തേജനം ലഭിക്കുന്നു. 

ന്യൂമോണിയ, കുട്ടികൾക്കുണ്ടാകുന്ന ചുമ, പനി എന്നിവയ്ക്ക് കായം ഒരു ഔഷധമാണ്. കായം വെള്ളത്തിൽ കലക്കി മൂക്കിൽ നസ്യം ചെയ്താൽ ചെന്നിക്കുത്തിന് ആശ്വാസം ലഭിക്കും. കൃമി രോഗങ്ങൾക്കും കായം ഫലം ചെയ്യും. കായം കലക്കിയ വെള്ളം കൊണ്ടുള്ള എനിമ കൃമികളെ പുറത്താക്കാനുള്ള ഒരു എളുപ്പമാർഗമാണ്. ശ്വാസം മുട്ടിന് കായവും,ഉഴുന്നും തീക്കനൽ ഇട്ട് അതിൽ നിന്നുള്ള പുക ശ്വസിക്കുന്ന മാത്രം തന്നെ ആശ്വാസം ലഭിക്കുന്നു.

കായം ഗുളിക രൂപത്തിൽ ആക്കിയത് തേൻ ചാലിച്ച് കഴിച്ചാൽ അപസ്മാരത്തിന് ശമനമുണ്ടാകും. കുട്ടികൾക്കുണ്ടാകുന്ന വയറുകടിക്ക് കായം വെള്ളത്തിലോ കഞ്ഞിയിലോ ചേർത്ത് കഴിച്ചാൽ നല്ല ഫലം ലഭിക്കും. കായം,ഏലത്തരി, ചുക്ക്, ഉപ്പ് എന്നിവ ചേർത്ത് വർത്തെടുക്കുന്ന ഭസ്മം വായുക്ഷോഭത്തിന് ഫലപ്രദമാണ്. പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് 10 നാൾ മുൻപ് കായവും വെള്ളുള്ളിയും ചക്കരയും എല്ലാംകൂടി സമം 15 ഗ്രാം ചേർത്തു ദിവസേന രാവിലെ കഴിക്കുന്നത് പ്രസവ വേദന അനുഭവിക്കാതെ പ്രസവിക്കാനുള്ള ഒരു ചികിത്സ സമ്പ്രദായമാണ്.

The berry is a milk-like adhesive stain that seeps through wounds near the root of the plant. The stain coming out of the plant will be white but with the wind it will turn black. The use of the berry stimulates the lungs and nervous system. Lemongrass is a remedy for pneumonia, cough and fever in children. If the berry is mixed with water and sniffed in the nose, Chennai will get relief. Berries are also effective against worm diseases. Enema with water mixed with bay leaves is an easy way to get rid of worms. Breathing The only relief is to put charcoal on the knees, plow and inhale the smoke from it. The pill in the form of a pill can be taken with honey to cure epilepsy. For diarrhea in children, it is better to add bay leaf to water or porridge. Ash mixed with bay leaf, cardamom, chuck and salt is effective for flatulence. 10 days before the expected date of delivery, 15 grams of lentils, garlic and chakra are taken in the morning and taken daily in the morning. The adivasis believe that this will make childbirth easier.

ആദിവാസികൾക്കിടയിലെ സുഖപ്രസവം ഇതുകൊണ്ട് നടക്കുമെന്ന് ആദിവാസികൾ കരുതുന്നു.

English Summary: The kayam is a milk-like adhesive stain that seeps through wounds near the root of the plant The stain coming out of the plant will be white but with the wind it will turn black

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds