മീര സന്ദീപ് (Meera Sandeep)
Effective Ways to Get Rid of Lizards (palliye thurathaan) Naturally 1 Eliminate food sources. To make sure that lizards aren’t attracted to your home, you must make sure that your home isn’t a food store for lizards. 2 Lizard traps. One of the best ways to get rid of a lizard from your yard or from a room in your home humanely is to make your own lizard
1. മുട്ടത്തോട്: പല്ലികളെ തുരത്താൻ മുട്ടത്തോട് നല്ലതാണ്. ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികൾ വരാൻ ഇടയുള്ള സ്ഥലങ്ങളിൽ വെയ്ക്കുക.
2. വെളുത്തുള്ളി: വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെയ്ക്കാം.
3. സവാള ജ്യൂസ്: സവാളയുടെ മണം പല്ലികൾക്ക് ഇഷ്ടമല്ല. സവാള ജ്യൂസാക്കി പല്ലി ഒളിച്ചിരിക്കുന്ന ഭാഗങ്ങളിൽ തളിക്കുക.
4. തണുത്ത വെള്ളം: പല്ലികൾക്ക് അധികം ചൂടോ തണുപ്പോ താങ്ങാനാവില്ല. അതുകൊണ്ട് തന്നെ നല്ല തണുത്ത വെള്ളം (ice water) ഇവയുടെ മേൽ ഒഴിച്ചാൽ പല്ലി ശല്യം ഒഴിവാകും.
5. കുരുമുളക് സ്പ്രേ: കുരുമുളക് സ്പ്രേ ഉപയോഗിച്ചാൽ പല്ലികളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കും.
Share your comments