Health & Herbs

പല്ലുവേദനയ്ക്ക്

കൊഴുപ്പ, ദേവദാരം, വേപ്പിന്‍തൊലി എന്നിവ സമം ചേര്‍ത്ത് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് രണ്ടുമൂന്ന് കുരുമുളകിട്ട് മൂപ്പിച്ചശേഷം മോണയില്‍ പുരട്ടുക. വൈകീട്ട് ഉപ്പുവെളളം വായില്‍ കൊളളുക.


Share your comments