ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളെ പ്രകൃതി നമുക്ക് സമ്മാനിച്ചുണ്ട് അതിലൊന്നാണാണ് മരമഞ്ഞൾ .മരമഞ്ഞൾ എന്ന് കേൾക്കുമ്പോൾ മരത്തിൻമേൽ ഉണ്ടാകുന്ന മഞ്ഞൾ എന്നേ നാം ഓർക്കൂ .എന്നാൽ മരമഞ്ഞൾ ഒരു വള്ളിച്ചെടിയാണ് .മറ്റ് മരങ്ങളിൽ പിടിച്ച് വളരുന്ന ഒരു ഔഷധ സസ്യമാണിത് .ഇവ കിഴങ്ങുകളല്ല മഞ്ഞൾ കിഴങ്ങുകൾ പോലെ മഞ്ഞ നിറമുള്ളതും തിളക്കത്തോടു കൂടിയവയാണ് ഇവ .നിത്യ ഹരിത വനങ്ങളിലും ഈർപ്പവും ഫലപൂയിഷ്ടിതയോടു കൂടിയ മണ്ണിലും മരമഞ്ഞൾ വളരും .ഇന്ത്യ കൂടാത ഇൻഡൊനീഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലുമാണ് ഇത് പ്രധാനമായി കാണുന്നത് .മരങ്ങളിൽ ചുറ്റി പടർന്ന് വളരുന്ന ഇതിന്റെ ഇലകൾക്ക് വെറ്റിലയോട് സാമ്യമുണ്ട് .മരമഞ്ഞളിന്റെ വേരും ഇലയും തങ്ങും എല്ലാം ഔഷധ യോഗ്യമാണ് .വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്രരോഗത്തിനും ആയൂർവേദത്തിൽ കണ്ട് കണ്ട മരുന്നാണ് മരമഞ്ഞൾ .
മരമഞ്ഞൾ
ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളെ പ്രകൃതി നമുക്ക് സമ്മാനിച്ചുണ്ട് അതിലൊന്നാണാണ് മരമഞ്ഞൾ .മരമഞ്ഞൾ എന്ന് കേൾക്കുമ്പോൾ മരത്തിൻമേൽ ഉണ്ടാകുന്ന മഞ്ഞൾ എന്നേ നാം ഓർക്കൂ .എന്നാൽ മരമഞ്ഞൾ ഒരു വള്ളിച്ചെടിയാണ് .
Share your comments