Livestock & Aqua

ആസ്ട്രേലിയൻ റെഡ് നേപ്പിയർ മൾട്ടിക്കട്ട് പുല്ല് - ഏക്കറിൽ 200 ടൺ

ആസ്ട്രേലിയൻ റെഡ് നേപ്പിയർ മൾട്ടിക്കട്ട് പുല്ല്

ആസ്ട്രേലിയൻ റെഡ് നേപ്പിയർ മൾട്ടിക്കട്ട് പുല്ല് : -

ഉയർന്ന വിളവ് - ഏക്കറിന് 12.5 ടൺ, പ്രതിവർഷം കുറഞ്ഞത് 8 വിളവെടുപ്പ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏക്കറിൽ നിന്നും കുറഞ്ഞത് 200 ടൺ പുല്ല്

മികച്ച പോഷകാഹാരം - ശരാശരി കണക്കുകൾ പ്രകാരം 16-18% പ്രോട്ടീന്റെ സാന്നിധ്യം മൃഗങ്ങൾക്ക് - ആട്, പോത്ത്, പ്രത്യേകിച്ചും കറവ പശുക്കൾക്ക് കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നതിന് വളരെ ഗുണകരമായത്.

ആസ്ട്രേലിയൻ റെഡ് നേപ്പിയർ മൾട്ടിക്കട്ട് പുല്ലിന്റെ നടീൽത്തണ്ടി(രണ്ടു - 2 മുട്ട്)ന് രണ്ടു (2) രൂപ. പാർസൽ / ചരക്കു കൂലി വേറെ. മിനിമം എണ്ണം - ആയിരം സ്റ്റംമ്പ്. കേരളത്തിലെവിടേയും ഡെലിവറി.

ആവശ്യമുള്ളവർ ബന്ധപ്പെടുക. 7012474060, 9495916101


English Summary: australian red napier - great yield for dairy farmers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine