മണികണ്ടനീച്ചയുടെ പുഴുക്കൾ വളർത്തി കോഴിക്കഷിയിലും മീൻ വളർത്തലിലും ചെലവ് കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് കോഴികർഷകർ തെളിയിക്കുന്നു. “അടുക്കള മാലിന്യം ഉപയോഗിച്ചു തന്നെ തീറ്റപ്പുഴുക്കളെയുണ്ടാക്കിയെടുക്കാം. ഇതുവഴി അടുക്കള മാലിന്യം ഉപയോഗപ്രദമായ രീതിയിൽ ഒഴിവാക്കുകയും ചെയ്യാം.
“മണികനീച്ച (ബ്ലാക്ക് സോൾജിയർ ഡൈയുടെ ലാർവയെ കോഴിത്തീറ്റയും മത്സ്യങ്ങൾക്കുള്ള തീറ്റയുമാക്കി മാറ്റുന്നതിനെക്കുറിച്ചു വിവിധ പഠനങ്ങളിൽ പറയുന്നു.
"ജൈവമാലിന്യം ലാർവയുടെ ഭക്ഷണമാക്കാമെന്നും കോഴിത്തീറ്റയിൽ ഈ ലാർവ കൂടി ചേർത്തു നൽകാം . പ്രാട്ടീൻ സമ്പുഷ്ടമാണിത്. കോഴികൾക്ക് പ്രാട്ടീൻ ഭക്ഷണം വേറെ നൽകേണ്ട കാര്യവുമില്ല, അങ്ങനെയാണ് കോഴികർഷകർ “പുഴു കൃഷി കൂടി നോക്കിയാൽ തീറ്റച്ചെലവ് കുറയ്ക്കാം. വിരിഞ്ഞത്തുന്ന ലാർവകൾ കോഴികൾക്ക് ഭക്ഷണമായും നൽകാം. അഴിച്ചുവിട്ടു വളർത്തുന്ന കോഴിയാണെങ്കിൽ പറമ്പിൽ വച്ചിരിക്കുന്ന വീപ്പയ്ക്ക് സമീപത്ത് വന്ന് പുഴുക്കളെ കൊത്തിപ്പെറുക്കി തിന്നോളും. കൂട്ടിലുള്ളവയാണെങ്കിൽ പുഴുക്കളെ എടുത്തു കൊടുക്കണം.
Share your comments