1. Livestock & Aqua

സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

പ്രതിരോധ കുത്തിവെപ്പുകൾ കഴിഞ്ഞ 35 ദിവസം പ്രാ യമായ കുഞ്ഞുങ്ങൾ 100 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നു. സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. After vaccination, 35 days old babies are delivered to the needy at the rate of Rs100.

K B Bainda
hen
നാടൻ കോഴികൾ

പ്രതിരോധ കുത്തിവെപ്പുകൾ കഴിഞ്ഞ 35 ദിവസം പ്രാ
യമായ കുഞ്ഞുങ്ങൾ 100 രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നു. സാസോ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
After vaccination, 35 days old babies are delivered to the needy at the rate of Rs100.

നിരവധി ആളുകൾ അന്വേഷിക്കുന്ന ഇനം കോഴികളാണ് സാസോ ഇനങ്ങൾ. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചായിരിക്കും ഓരോ റൂട്ടിലേയ്ക്കും വരുക. അതിനാൽ മുൻകൂട്ടി വിളിക്കുക. അടുത്തടുത്ത പ്രദേശങ്ങളിലേയ്ക്ക് ഒരു സമയത്ത് തന്നെ കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, പത്തനംതിട്ട , എറണാകുളം, കോട്ടയം, തൃശൂർ,പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ ലഭിക്കും.

chiks
chiks

കോവിഡ്  കാലമായതിനാൽ എത്താനുള്ള തടസ്സം എന്തെങ്കിലും നേരിട്ടാലോ പ്രാദേശികമായുള്ള ലോക്ഡൌൺ ഉണ്ടെങ്കിലോ  അതറിയിക്കും. ബുക്ക് ചെയ്യാനായി വിളിക്കുമ്പോൾ ആ കാര്യം സൂചിപ്പിക്കുക.

Trivandrum, Kollam, Alappuzha, Pathanamthitta, Ernakulam, Kottayam, Thrissur, Palakkad,
Malappuram എന്നീ ജില്ലകളിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്   
+91 81290 62887 ഈ നമ്പരിൽ വിളിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സാസോ കോഴിയുടെ പ്രത്യേകതകൾ

#Agriculture#FTB#Farmer#Krishi

English Summary: Booking of Sasso chickens has started.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds